Nipin Niravath
Nipin Niravath
  • 636
  • 21 103 455
ചിന്തകളെ അജ്ഞാത ശക്തികൾ നിയന്ത്രിക്കുന്നു mk ultra I schizophrenia I Speech by Nipin Niravath
mind controlling mafia - ചിന്തകളെ അജ്ഞാത ശക്തികൾ നിയന്ത്രിക്കുന്നു mk ultra I schizophrenia I Speech by Nipin Niravath
#mkultra #humanexoeriments #cia #reena #ladybug
www.nipinniravath.com
nipin.niravath
nipinniravath
simple.wikipedia.org/wiki/Nipin_Niravath
Show Link : ua-cam.com/video/-_zYBXn2cVI/v-deo.html
+91 9995560116
Переглядів: 13 036

Відео

മലയാളി സഹോദരിമാർ 12-ാം ക്ലാസ് വരെ പഠിച്ചത് വീട്ടിലിരുന്ന് Inspiring Journey of Three Dubai Sisters
Переглядів 2 тис.День тому
Join us as we delve into the incredible journey of three homeschooled sisters from Dubai who have defied the odds and shone brightly on the global stage! Meet the inspirational sisters who have secured spots in some of the world's top universities, including Ivy League schools. Discover their unique homeschooling journey in Dubai and how it paved the way for their academic success. Learn about ...
Mind-Blowing Mind Reading Trick by Mentalist Nipin Niravath | Live Audience Reactions!
Переглядів 434День тому
Join us for an extraordinary experience as renowned mentalist Nipin Niravath performs an incredible mind reading trick in front of a live audience! Watch as Nipin dazzles the crowd with his astonishing abilities, leaving everyone in awe with his interactive stage show. The audience's reactions say it all - this performance is not just a trick, but a mesmerizing journey into the depths of the hu...
Don't Take Anyone Lightly: That Life-Changing Event by nipin niravath
Переглядів 685День тому
In this video, we dive into a powerful story that illustrates why we should never underestimate anyone. Life has a way of surprising us, and sometimes the most unexpected people or moments can have the biggest impact on our lives. Join us as we explore a transformative experience that changed everything, teaching us the importance of empathy, respect, and open-mindedness. This is a story that w...
Orientation Program at Placid Vidya Vihar Senior Secondary School, by Nipin Niravath
Переглядів 69914 днів тому
Orientation Program at Placid Vidya Vihar Senior Secondary School, Kottayam | Infotainment Show by Mentalist Nipin Niravath Description: 🌟 Welcome to Placid Vidya Vihar Senior Secondary School, Kottayam! 🌟 Join us as we take you through the exciting and enlightening orientation program at our school. This special event features an unforgettable infotainment show by the renowned mentalist, Nipin...
വിഷമിച്ചിരിക്കുന്ന മകൾക്ക് പിതാവ് കൊടുത്ത ഉപദേശം The Potato, Egg, and Coffee Story by nipin niravath
Переглядів 3,3 тис.14 днів тому
വിഷമിച്ചിരിക്കുന്ന മകൾക്ക് പിതാവ് കൊടുത്ത ഉപദേശം The Potato, Egg, and Coffee Story by nipin niravath
വിവാഹപ്പേടി യുവതികൾക്കിടയിൽ കൂടുന്നുവെന്ന് റിപ്പോർട്ട് Fear of Marriage & Relationship Goals
Переглядів 29 тис.21 день тому
വിവാഹപ്പേടി യുവതികൾക്കിടയിൽ കൂടുന്നുവെന്ന് റിപ്പോർട്ട് Fear of Marriage by Mentalist Nipin Niravath Fear of Marriage on the Rise Among Young Women 💔 #FearOfMarriage In recent years, an increasing number of young women are expressing a growing fear of marriage. 🌐 From societal pressures to personal independence, various factors are contributing to this shift in perspective. Let's dive into the r...
എപ്പോഴാണ് ഒരാൾ വിവാഹത്തിന് തയ്യാറാകേണ്ടത്? When should be ready for marriage?
Переглядів 15 тис.21 день тому
#marriage #wedding #motivation Marriage is a big step! Here are some signs you might be ready: Self-Awareness : You know who you are and what you want. Communication Skills : You can talk openly and honestly. Financial Stability : You’re managing your finances well. Shared Goals : You and your partner have similar life goals. Commitment : You’re both ready to commit to the journey together. Rem...
insult ആണ് ഏറ്റവും വലിയ investment.പക്ഷെ സർക്കാർ ഓഫീസിലെ insult investment അല്ല അഹങ്കാരം തന്നെയാണ്
Переглядів 1 тис.21 день тому
India ranks 93 out of 180 countries in corruption insult ആണ് ഏറ്റവും വലിയ investment.പക്ഷെ സർക്കാർ ഓഫീസിലെ insult investment അല്ല അഹങ്കാരം തന്നെയാണ്
Corporate mentalist show by Nipin Niravath
Переглядів 35821 день тому
Nipin Niravath is a professional magician, mentalist, and hypnotist based in India. He is known for his incredible feats of mentalism and hypnosis, as well as his engaging stage performances and television appearances. Nipin Niravath has won several awards for his work in magic and mentalism, He has also performed for corporate events, private parties, and other special occasions, both in India...
സത്യം അറിയാതെ പോകരുത് Do you think the "King Maker Dr. Anil Balachandran is exposed
Переглядів 68 тис.28 днів тому
Do you think the "King Maker Dr. Anil Balachandran is exposed
സ്ത്രീകൾ ജോലിയ്ക്ക് പോകാൻ തുടങ്ങിയഅന്നു മുതൽ വിവാഹ മോചനങ്ങൾ കൂടി I Mentalist Nipin Niravath
Переглядів 9 тис.Місяць тому
സ്ത്രീകൾ ജോലിയ്ക്ക് പോകാൻ തുടങ്ങിയഅന്നു മുതൽ വിവാഹ മോചനങ്ങൾ കൂടി I Mentalist Nipin Niravath "Meet Nipin Niravath: My Story" "A Day in the Life of Nipin Niravath" "Nipin Niravath's Top 10 Tips for Success" "Nipin Niravath's Journey to Entrepreneurship" "How Nipin Niravath Built a Successful Business" "Behind the Scenes with Nipin Niravath" "Interview with Nipin Niravath: Lessons Learned" "Nipin ...
കച്ചവടമല്ല കല്യാണം Motivational Speech
Переглядів 2,1 тис.Місяць тому
Motivational Speech by Nipin Niravath
പന്തീരാങ്കാവ് കേസിൽ - കച്ചവടമല്ല കല്യാണം Motivational Talk by Nipin Niravath
Переглядів 2,2 тис.Місяць тому
പന്തീരാങ്കാവ് കേസിൽ - കച്ചവടമല്ല കല്യാണം Motivational Talk by Nipin Niravath #Pantheeramkavu #KeralaPolice
deep breath - mystery illusion show by Mentalist Nipin Niravath
Переглядів 1,5 тис.Місяць тому
deep breath - mystery illusion show by Mentalist Nipin Niravath
ഫ്‌ളാറ്റിൽ നിന്ന് മാതാവ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു
Переглядів 22 тис.Місяць тому
ഫ്‌ളാറ്റിൽ നിന്ന് മാതാവ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു
Mentalist Nipin Niravath's Show CRYPTIC Jose Thomas Performing Arts Centre, Kochi jtpac
Переглядів 533Місяць тому
Mentalist Nipin Niravath's Show CRYPTIC Jose Thomas Performing Arts Centre, Kochi jtpac
സ്വത്തിൻ്റെ പേരിൽ വയോധികനെ മകൻ അന്ധമായി മർദിക്കുന്നു
Переглядів 16 тис.Місяць тому
സ്വത്തിൻ്റെ പേരിൽ വയോധികനെ മകൻ അന്ധമായി മർദിക്കുന്നു
the power of prayer പ്രാർഥനയുടെ ശക്തി
Переглядів 3,5 тис.2 місяці тому
the power of prayer പ്രാർഥനയുടെ ശക്തി
Why do bad things happen in my life? എന്റെ വിധി ഇങ്ങനെ ആണോ
Переглядів 7 тис.2 місяці тому
Why do bad things happen in my life? എന്റെ വിധി ഇങ്ങനെ ആണോ
Why do we live in this life? ആർക്ക് വേണ്ടി ജീവിക്കണം
Переглядів 4,7 тис.2 місяці тому
Why do we live in this life? ആർക്ക് വേണ്ടി ജീവിക്കണം
how to overcome loneliness നിങ്ങൾ ഒറ്റപ്പെടുകയാണോ ? Talk by Nipin Niravath
Переглядів 3,9 тис.2 місяці тому
how to overcome loneliness നിങ്ങൾ ഒറ്റപ്പെടുകയാണോ ? Talk by Nipin Niravath
ഇതാണ് ദ റിയല്‍ കേരള സ്‌റ്റോറി
Переглядів 5 тис.2 місяці тому
ഇതാണ് ദ റിയല്‍ കേരള സ്‌റ്റോറി
be like a tree malayalam motivational speech by nipin niravath
Переглядів 1,3 тис.2 місяці тому
be like a tree malayalam motivational speech by nipin niravath
Unveiling the Truth: Are You a Victim of Black Magic? ബ്ലാക് മാജിക് by mentalist nipin niravath
Переглядів 4,4 тис.2 місяці тому
Unveiling the Truth: Are You a Victim of Black Magic? ബ്ലാക് മാജിക് by mentalist nipin niravath
Who Are You നിങ്ങൾ ശെരിക്കും ആരാണ്?
Переглядів 3,3 тис.2 місяці тому
Who Are You നിങ്ങൾ ശെരിക്കും ആരാണ്?
how to know someone love me അടുപ്പമുണ്ടോ എന്ന് എങ്ങിനെ അറിയാം
Переглядів 5 тис.2 місяці тому
how to know someone love me അടുപ്പമുണ്ടോ എന്ന് എങ്ങിനെ അറിയാം
7 Life Lessons from Easter ഈസ്റ്റർ 7 കാര്യങ്ങൾ പഠിപ്പിക്കുന്നു What are the great lessons
Переглядів 9722 місяці тому
7 Life Lessons from Easter ഈസ്റ്റർ 7 കാര്യങ്ങൾ പഠിപ്പിക്കുന്നു What are the great lessons
ഭാര്യയുടെ ശമ്പളം ഭർത്താവിന് - husband and wife relationship malayalam
Переглядів 3,4 тис.2 місяці тому
ഭാര്യയുടെ ശമ്പളം ഭർത്താവിന് - husband and wife relationship malayalam
satyabhama issue കലക്ക് നിറമുണ്ടോ ??എന്തിനാണ് കറുപ്പിനോട് ഇത്ര വെറുപ്പ്? Nipin Niravath Speech
Переглядів 2,2 тис.3 місяці тому
satyabhama issue കലക്ക് നിറമുണ്ടോ ??എന്തിനാണ് കറുപ്പിനോട് ഇത്ര വെറുപ്പ്? Nipin Niravath Speech

КОМЕНТАРІ

  • @user-qt1zf8iu5w
    @user-qt1zf8iu5w 15 годин тому

    രാത്രി 3 മണി ആയാലും ഉറക്കം കിട്ടാതെ ഇടക് ഇടക് ഫോൺ എടുത്ത് ടൈം നോക്കി എപ്പോഴോ ഉറങ്ങിപ്പോവും എന്നിട്ടു 8.30 ഡ്യൂട്ടി പോവാൻ 3 ടൈം അലാറം വെക്കും ഓരോ അലാറം കട്ട് ആകുമ്പോ വരുന്ന ഉറക്കമാണ് ഉറക്കം എന്നിട്ട് 8.45 എണീക്കുന്ന ഞാൻ നീറ്റു ഒറ്റ ഓട്ടം 15 mint ബ്രെഷ് കുളി എല്ലാം കഴിഞ്ഞു ഡ്രസിങ് 10 മിന്റ് കൈയിൽ ഡ്രെസ്സും എടുത്ത് ഓടും അങ്ങനെ ഓഫീസിൽ ഒരു 9.15 എന്നിട്ട് ഉറങ്ങി ഉറങ്ങി ഓഫീസിൽ വർക്ക് ചെയ്ത ബോറടി മാറ്റാൻ വീഡിയോ കാണുന്ന ഞാൻ ...... ഒന്ന് മാറ്റിപിടിക്കാൻ സമയമായെന്ന് തോന്നുന്നു

  • @Rihanmuhammadh
    @Rihanmuhammadh 16 годин тому

    Sir. Njan orupaad video kanddu ighanathea. But athilo, ee video il polum endea character parayunna onnum illa. Sir njan aarodelum minddiyal (kurachaahnel polum)avarea njan evidyo vach kaanunnu, samsarikkunnu aghanokkea act cheyyuva. Enikk sometimes ennea control cheyyan pattunnilla. Sir... Pliz help me.. What will i do sir....😢🥺

  • @Darkk380
    @Darkk380 16 годин тому

  • @rajendranmn5616
    @rajendranmn5616 16 годин тому

    മറ്റുള്ളവരുടെ മനസിലെ ആശയങ്ങൾ കട്ടെടുക്കുന്ന വിഷയത്തെ കുറിച്ച് 2010ൽ നോളൻ്റെ ഇൻസെപ്ഷനിൽ പറയുന്നുണ്ടു്

  • @Darkk380
    @Darkk380 16 годин тому

  • @never4638
    @never4638 18 годин тому

    Hai Nipin... The mind reading technology is a real thing. that's why I'm telling you I'm also a Targeted Individual. I'm not a schizophrenic patient. In my premises, any appearances and hadn't any illusionary view of anything I couldn't saw. This might be a immoral action, conducting by a secret agency under the central govt, with their satellite communication systems.They can do everything with their political power and money. For example, you are a political leader of opposition party or you are a enemy of the govt, they will destroy your family and your carer under the influence of the govt, officers employers and employees. sir, these statements is mine. Believe or not that's your choice. I have no strong evidence for the mind reading technologies of the satellite surveillance systems. The reason why, I wasn't the defence minister of this country and has my own limitations of everything in my life. Why the govt, didn't get reveal this secret for the nation? If everyone knows about the RNM, definitely violence will break out in the nation. Because of this reason, this technology will be hiding by the govt, and judiciary. thnks.

  • @selvinantony4400
    @selvinantony4400 18 годин тому

    Pseudoscience

  • @tharajoseph1529
    @tharajoseph1529 19 годин тому

    പെൺമക്കൾ മാത്രം ഉള്ള അച്ഛനും അമ്മയും ജീവിക്കുന്നില്ലേ,ആരും കൂടെ നിൽക്കാതെ. പെൺമക്കൾ മാത്രം ഉള്ള അച്ഛനും അമ്മയും ജീവിക്കുന്നുണ്ടെങ്കിൽ ആൺമക്കൾ ഉള്ള അച്ഛനും അമ്മയും ജീവിക്കട്ടെ. ആൺമക്കൾ അവരുടെ അച്ഛനെയും അമ്മയെയും പെൺമക്കൾ അവരുടെ അച്ഛനെയും അമ്മയെയും പോയി കാണട്ടെ,അടുത്ത് തന്നെ തമസിക്കാമല്ലോ. പ്രശ്നം ഉണ്ടാക്കാത്ത മാതാപിതാക്കൾ കൂടെ താമസിക്കുക,അല്ലാതെ ചെറുക്കൻ്റെ അച്ഛനും അമ്മയും പെണ്ണിനെ വഴക്ക് പറയാൻ തുടങ്ങിയാൽ അത് തെറ്റാണ്. മരുമക്കൾ ആണുങ്ങൾ ആയാൽ പ്രത്യേക പരിഗണനയും പെൺകുട്ടികൾ ആയാൽ ചവിട്ടിത്തെപ്പും ആണ് സാധാരണ കാണുന്നത്.അതും മാറ്റണം. പരസ്പര ബഹുമാനം എല്ലാവരും പഠിക്കണം.

  • @tharajoseph1529
    @tharajoseph1529 20 годин тому

    എന്തിനാണ് ഇങ്ങനെ ഹെഡിംഗ് കൊടുക്കുന്നത്,പുരുഷന്മാർ ജോലികൾ കൂടി വീട്ടുജോലികൾ ചെയ്തു തുടങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പുരുഷന്മാർ വീട്ടുജോലി ചെയ്യുന്നത് നാണക്കേട് ആണ് എന്ന സമീപനം മാറിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതെന്താണ് ഹെഡിംഗ് ആയി കൊടുക്കാത്തത്. എന്ന് സ്ത്രീകളും വെളിയിൽ ജോലി ചെയ്യാതെ ഒരു കുടുംബം മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്, ജോലി കഴിഞ്ഞു വീട്ടിൽ വരുന്ന പെണ്ണ് LKG കുട്ടികളെ നോക്കുന്നതുപോലെ പാർട്ടണർനെയും,അയാളുടെ മാതാപിതാക്കളെയും സ്വന്തം കുട്ടികളെയും നോക്കണം എന്നുപറയുന്നത് നീതിയാണോ . ദയവുചെയ്ത് നിങ്ങളെ പോലുള്ള നല്ലവരായ മാധ്യമ പ്രവർത്തകരെ നിങ്ങൾ ആണുങ്ങൾ കൂടി വീട്ടുജോലി ചെയ്യേണ്ടതിൻ്റെ ആവിഷ്യകഥയെ കുറിച്ച് സമൂഹത്തെ ബോധമുള്ളവരാക്കൂ. ആൺകുട്ടികളെ, പെൺകുട്ടികൾക്കും ഒപ്പം വീട്ടിലെ എല്ലാ ജോലിയും ചെയ്യുവാൻ പ്രാപ്തരക്കണം. സ്വന്തമായി ഭക്ഷണം കഴിക്കാൻ ഉണ്ടാക്കുന്നതും ,വീടും പരിസരവും വൃത്തിയാക്കൽ പെണ്ണിന് മാത്രം ഉള്ള ജോലി എല്ലാ പുരുഷനും കൂടി ഉള്ള ജോലി ആണ് എന്ന് സമൂഹത്തെ ബോധവൾക്കരിക്കുക. ജിമ്മിൽ പോകുന്നത് നിർത്തി വീട്ടുജോലി share ചെയ്താൽ എളുപ്പത്തിൽ തീരുന്ന പ്രശ്നമേ ഉള്ളൂ. എല്ലാവരെയും എല്ലാ ജോലിയും ചെയ്യാൻ ചെറുപ്പത്തിലേ വീട്ടിലും സ്കൂളിലും പഠിപ്പിച്ചാൽ ഈ പ്രശ്നം തീർന്നു കിട്ടും. സന്തോഷവും സമാധാനവും കുടുംബത്തിൽ ഉണ്ടാകും.

  • @H3x139
    @H3x139 20 годин тому

    schizophrenia kaarannom aa reeneyk australia il joli nashttapettedh. avide oridathum adh cure cheyadhe averk joli kittila adh kond maathrem ann avar naattil thirich ethiyedh.

  • @bgmreview689
    @bgmreview689 21 годину тому

    ബോട്ടിൽ നിന്ന് 3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവ പിടികൂടി. (ഇത്തരം സാധനങ്ങൾ ഇത്രയും പണം കൊടുത്ത് തമാശക്ക് ആരും ഇവിടെ കൊണ്ടു വരില്ലലോ. ഇത്രയും പണം കൊടുത്ത് ഇത് വാങ്ങാൻ ഇവിടെ ആളുണ്ട് എന്നല്ലേ. ഇതുവരെ ഇവിടെ ഉള്ളവർക്ക് നേരം വെളുത്തില്ലേ. Methamphetamine അഥവാ Narzi Drug - രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്‌ലർ ഉപയോഗിച്ചത്.)

  • @reghunathak5159
    @reghunathak5159 21 годину тому

    I like this video. Thank you.

  • @user-mc5zv5yk8w
    @user-mc5zv5yk8w День тому

    The chip that is using in the brain is not a electronic chip. The part of the brain itself is tranformed to a extrenally controlled module by the effect of high frequency sound waves. Thease sound waves are turing one part of the brain in to a chip itslef. Since it is a bilogical chip(which itslef is the part of the brain, but nuronal structure has changed according to this external source) MRI scan cannot distinguish this part from the noramal brain.

    • @Jelekha985
      @Jelekha985 15 годин тому

      One chip(sim) can insert in a "phone " can track the entire world communication .... that can read in our brain through" EYES. ". 😀😀😀😀😀.. one EYE . But still doctors are confused. They studied only "MBBS". . It's my human mind with a mental disorders.. and I need treatments. 😀.. one chip is in our body (think as a phone) cannot connect to tower , Google or UA-cam or satellites , 🤔🤔🤔🤔🤔😀. .. one thing sure . Nammude mind athu nammude controlling matgramakkuka. Athinulla power nammude bodyil undu . Athu marakkathirikukka. Avar chinthakale eduthotte ,

  • @susansarasamuel2394
    @susansarasamuel2394 День тому

    Hi Sir, could you kindly shed some light on this real experience..are there ENERGIES that you can use to control and torture another person ? Tnx

  • @josephkj5577
    @josephkj5577 День тому

    മറുനാടൻ ഈ വിഷയത്തെ കുറിച്ച് വീഡിയോ ഇട്ടേപിന്നെ തുടങ്ങി.ഇനി കുറച്ചു നാളത്തേക്ക് യൂട്യൂബ് ഓളികൾക്കു കിടന്നു ചിലക്കാൻ ഒരു വിഷയമായി.ഇനി വരും കൊറേ എണ്ണത്തിന്റെ വീഡിയോ ഈ വിഷയം പൊക്കി പിടിച്ചോണ്ട് നാല് കഫ കാശ് യൂട്യൂബിൽ നിന്ന് കിട്ടാൻ വേണ്ടി.എല്ലാവരും യൂട്യൂബ് കാണുമ്പോൾ ആഡ്‌ബ്ലോക്ക് ഇട്ടു കാണുക യൂട്യൂബ് പരസ്യങ്ങൾ ബഹിഷ്കരിക്കുക.

  • @user-ss7pp3nm8k
    @user-ss7pp3nm8k День тому

    Muhammed നബിക്ക് ഈ അസുഖം ആയിരുന്നു അപ്പോ😂😂

  • @jenyjeny4636
    @jenyjeny4636 День тому

    Angne adrishya shakti ind.but athu onm ipol reveal avilla. ..karanam God time decide chytitund athu appol angnu arijal mati....talkalam ollatu pole samadanm ayit poyal matiyallo poree...

  • @jenyjeny4636
    @jenyjeny4636 День тому

    Ni e video itt undakuna cash vereyum...ni alpm overavund...atukondanu paranjat ...ahagaaram kurachal ninte channel nannayi pokum.avesham nallatanu...atiru vidumpol nink labam und...cash inu vendi aalkare avesham kollikan nokiyat kollam but athu ivde chilavakilla...😼

  • @Nefu_76
    @Nefu_76 День тому

    നമ്മൾ അനുഭവിക്കാത്തത് നമുക്ക് വെറും കെട്ടു കഥകൾ മാത്രം

  • @UpsideDown191
    @UpsideDown191 День тому

    Schizophrenia, psychosis എന്നതിൻ്റെ ലക്ഷണം മാത്രമാണ്. ഒരു കാര്യം മാത്രം ആലോചിച്ചു നോക്കുക. സാധാരണക്കാരായ ഇവരെ ഇങ്ങിനെ mentally stalk ചെയ്തത് കൊണ്ട് ചെയ്യുന്നവർക്ക് എന്താണ് നേട്ടം? രണ്ടാമത്തെ കാര്യം അങ്ങനെ ഒരു മനുഷ്യൻ്റെ തലയിൽ ചിപ്പ് ഒക്കെ ഘടിപ്പിക്കാനുള്ള technology ഇന്നത്തെ കാലത്ത് ഇല്ല. ഇത്തരം വിഭ്രാന്തികൾ ഉണ്ടാകുമ്പോൾ തന്നെ വെറും തോന്നലുകൾ മാത്രമാണെന്ന reality acept ചെയ്തത് പ്രശ്നം കൂടുതൽ വഷളാകുന്നത്തിന് മുന്നേ അതിനൊരു full stop ഇട്ട് നിർത്തുക. അല്ലേൽ അത് അമിത ചിന്തകളിലേക്ക് നയിക്കും, അവസാനം anxiety, dipression disorder ലേക്ക് എത്തും. എന്തിന് ഉറക്കം നഷ്ടപ്പെടുന്ന ഭീകര അവസ്ഥകളിൽ എത്തും, psychiatrist നേ കണ്ട് Arifine, Fostera പോലുള്ള antidilution , AntiDepression തുടങ്ങിയ psychotic drugs അഭയം പ്രാപിക്കേണ്ട അവസ്ഥയിൽ പര്യവസാനിക്കും. എല്ലാം ബ്രെയിൻ ക്രിയേറ്റ് ചെയ്യുന്ന false realityകൾ ആണ്. യഥര്ത്യമെന്നു തോന്നുന്ന അനുഭവങ്ങൾ വരെ ഉണ്ടാകും. ഒന്നോർക്കുക ഇതൊക്കെ വെറും തോന്നലുകൾ മാത്രമാണ്. കോമൺ ആയിട്ടുള്ള ചില അനുഭവങ്ങൾ ഞാൻ പറഞ്ഞു തരാം. 1) തനിക്ക് മുൻകൂട്ടി തോന്നിയ ഒരു കാര്യം റിയാലിറ്റിയിൽ ഉണ്ടായി എന്നൊരു അവസ്ഥ വരും. ഇത്തരം ആളുകൾ ഓവർ തിങ്കിംഗിൽ അകപ്പെട്ടു കിടക്കുക ആയിരിക്കും. അതായത് ഈ നടന്നു എന്ന് ചിന്തിക്കുന്ന കാര്യം അടക്കം ഇവരുടെ മനസ്സ് പല ആംഗിളിൽ നിന്ന് ചിന്തിച്ചു കൂട്ടിയിട്ടുണ്ടാവും അങ്ങനെയാണ് തനിക്ക് മനസ്സിൽ തോന്നി എന്ന കാര്യം റിയാലിറ്റി ആകുന്നത്. 2) താൻ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ മുന്നിൽ "നേരിട്ട്" കണ്ടു എന്നൊരു റിയാലിറ്റി ഉണ്ടാവും അങ്ങനെ സംഭവിക്കുമ്പോൾ ആ രൂപത്തെ സൂക്ഷിച്ചു നോക്കുക ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും. Body language read ചെയ്യുക, അപ്പോൾ match അവണണ്ടാവില്ല! Human brain 🧠 create ചെയ്യുന്ന വെറും dilution മാത്രമാണത്. 2) ചില അശരീരി ഭീക്ഷണികൾ കേൾക്കും. ഒന്നുമില്ല, reality യെ വെല്ലുന്ന രീതിയിൽ നമ്മുടെ ബ്രെയിൻ ക്രിയേറ്റ് ചെയ്യുന്ന hallucinations മാത്രമാണത്. ഈ സംഗതികൾ ഒക്കെ വരുന്നത് mind ഒരു കാര്യത്തിൽ തന്നെ over focused ആകുമ്പോൾ നമ്മുടെ ബ്രെയിൻ ക്രിയേറ്റ് ചെയ്യുന്നത് ആണ്. അതിൽ stuck ചെയ്തു നിൽക്കാതെ രണ്ട് ആംഗിൾ ൽ നിന്നും ഇതിനെ നോക്കി കാണുക. Aside of that, Psychic angleളിൽ നിന്ന് നോക്കുമ്പോൾ unexplained ആയിട്ടുള്ള ചില കാര്യങ്ങൾ രേഖപ്പെടുത്താം. ഇതിലേക്ക് പോകുമ്പോൾ ആദ്യം (Psychic reality യേ sceptic ആയി brain 🧠 create ചെയ്യുന്ന dilutions, hallucinations ൽ നിന്നും വേർ തിരിക്കണം. - upsidedown

    • @nipinniravath
      @nipinniravath День тому

      ട്രൂ, പക്ഷേ സത്യങ്ങൾ അപ്രിയങ്ങൾ ആണ് അതാണ് പ്രശ്നം നല്ല വാക്കുകൾ 👌🏻👍🏻

  • @sovereignself1085
    @sovereignself1085 День тому

    രോഗാവസ്ഥ തന്നെ ആണ്.സോഷ്യൽ മീഡിയ കാരണം മൈൻഡ് ഡിസ്ട്രാക്ഷൻ കൂടുതൽ ഉണ്ടാകാം.അല്ലാതെ ആരും ഇതുവരെ ആരെയും നിയന്ത്രിക്കുകയോ അടിമ ആക്കുകയോ ചെയ്തിട്ടില്ല.മാന്ത്രികവഴികൾ ഉണ്ട് ഇതിനൊക്കെ.ആരുംതന്നെ ഇക്കാലത്ത് ചെയ്യാറില്ല.വലിയ തിരിച്ചടികൾ ഉണ്ടാകും.അതുകൊണ്ടാണ് അറിയുന്നവരും ചെയ്യാത്തത്.അത്യാവശ്യം വേണ്ട വിഷയങ്ങൾ മാത്രം കാണുക അറിയുക.ചപ്പുചവറുകൾ ഒഴിവാക്കുക.അതാണ് മാർഗ്ഗം.മാനസികാരോഗ്യം അളന്നാൽ കേരളത്തിൽ വലിയൊരു ഭാഗവും താഴെപ്പോകും.

  • @myentertainment2679
    @myentertainment2679 День тому

    സത്യത്തിൽ 1%പോലും വളരാത്ത ശാസ്ത്രസക്ഷയാണ് മാനസികാരോഗ്യ രംഗത്ത് സിക്കാട്രി ക്ലിനിക്കൽസ്ക്കോളജി സിക്കോതെറാപ്പി തുടങ്ങി ഇത്തരം മേഖലകൾ കഴിവുള്ള ഒരു ഹൈപ്പനോട്ടിസ്റ് നോളം പോലും കഴിവ് നേടിയിട്ടില്ല. അത്യാവശ്യം ഒരു മദ്യപാനിയെ കുടിനിർത്താൻ ഉപദേശിക്കാം അത്രതന്നെ...

  • @raptors7755
    @raptors7755 День тому

    Well executed video sir.... ആത്മാവും പ്രേതവും എല്ലാം ഉണ്ട്. മനുഷ്യരുടെ മനസ്സിൽ..... ഭയം മൂലം മനുഷ്യർ തന്നെ തന്നെ ഉണ്ടാക്കിയ ചില രൂപങ്ങൾ...... മന്ത്രവാദം ചിലപ്പോ റിസൾട്ട്‌ ഉണ്ടാകാറുണ്ട്... അതിന് കാരണം മന്ത്രവാദിയുടെ സിദ്ധി അല്ല.. മന്ത്രവാദം കൊണ്ട് പ്രേതബാധ ഇല്ലാതായി എന്നു നമ്മൾ വിചാരിക്കുന്നത് കൊണ്ട് മനസ്സും അങ്ങനെ വിശ്വസിക്കും... സോ പിന്നെ പ്രേത ശല്യം ഉണ്ടാവില്ല.. ആ മന്ത്രവാദി ധാരാളം കാശ് ഊറ്റിയിട്ടും ഉണ്ടാവും

  • @krishnaprasadmylath7440
    @krishnaprasadmylath7440 День тому

    U r a optimist... Onnnum paranjilla

  • @merinematthew7950
    @merinematthew7950 День тому

    Bro..... Njan bro nte subscriber aanu.... Yenik bro nte videos oke othiri istam aanu.... 😊Videos nte length kurach kootan patumo bro...? Petten theernu pokunna pole......🙁 reply venam🙂

  • @sabinge0
    @sabinge0 День тому

    schizophrenia. Until today there is zero evidence or technology that exist to control human mind. If that the case you don't need to spend billions on weapon manufacturing. just use this machine easy peasy. Watch the move "A beautiful mind"

  • @athira586
    @athira586 День тому

    ഞാനും ഇപ്പോൾ മരണത്തെ ആഗ്രഹിക്കുന്ന് 🥹🥹🥹🥹🥹

  • @SureshRaju-if9vv
    @SureshRaju-if9vv День тому

    Science,technologies oke mumbott povumbo ,eth polathe atrayo movies oke vanitund eth oke kanune janagalil life situation kandnnu povumbo ath oke manasiga rogam ann parayan patila, real ano anweshikanam , ee logath 100 percent oke aya mind ule avar aran ulath ,psychology padichavark ariyam alo arum perfect ayirikila Oro emotions manushya manasine Oro reethiyil effect cheyunund .Reena paranje karyam athpole ,chip vechitund paranje ale aa story oke study cheyathe Thali kalayaruth .

  • @razack.r.crasak8564
    @razack.r.crasak8564 День тому

    സോഷ്യൽ മീഡിയ ചാനലിൽ ഈ വിഷയം വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് അതിൽ ഏറ്റവും സങ്കടകരമായ കാര്യം എന്താണെന്ന് വെച്ചാൽ അതിൻറെ കമൻറ് ബോക്സ് നോക്കിയാൽ 99% ആളുകളും എഴുതിയിട്ടുള്ളത് എനിക്കും അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് നൂറിൽ 60% ആളുകൾക്കും ഈ പറയുന്ന രോഗാവസ്ഥയിലാണ് ജീവിക്കുന്നത് എന്നുള്ളതാണ് ഇതിൻറെ സത്യാവസ്ഥ അറിയാവുന്ന ആളുകൾ കമൻറ് ബോക്സ് നോക്കി പകച്ചു നിൽക്കുക അല്ലാതെ എന്താ ചെയ്യുക മാനസികാരോഗ്യരംഗത്ത് ജാഗ്രതയോടെ ഇറങ്ങിത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @sheebajacob1078
      @sheebajacob1078 День тому

      എന്തുകൊണ്ട് ഇത്രയും അധികം ആളുകൾക്ക് ഈ മാനസിക രോഗം ബാധിക്കുന്നു, പഠിക്കേണ്ട വിഷയമല്ലേ?

    • @su84713
      @su84713 День тому

      കൊറോണ വാക്സിൻ👍👍😢😢

    • @su84713
      @su84713 День тому

      @@sheebajacob1078 എന്താ സംശയം കൊറോണാ വാക്സിൻ👍👍😢😢

    • @00000......
      @00000...... День тому

      @@sheebajacob1078 COVID or Corona വാക്സിൻ ഒരു പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർമ്മാതാക്കൾ പോലും പലതും മറച്ചു വെച്ചു. വിദേശത്ത് നിന്നുള്ള നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു വിദേശ സ്ത്രീ ഈ വളരെ അപകടകാരിയായ വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ചുള്ള ആരെയും ഞെട്ടിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയകൾ വഴി കരഞ്ഞു കൊണ്ട് പ്രചരിപ്പിച്ചിരുന്നു എന്നിട്ട് അവർ പറഞ്ഞു ഈ സത്യങ്ങൾ പുറംലോകത്തെ വെളിപ്പെടുത്തിയതിനാൽ തൻ്റെ മരണം ഉടൻതന്നെ സംഭവിക്കാം എന്നും അതിന് ഉത്തരവാദി വാക്സിനുമായി ബന്ധപ്പെട്ട ആളുകൾ ആണെന്നും പറഞ്ഞു. പിന്നീട് ഇവരുടെ ഒരനക്കാവും മീഡിയകളിൽ ഉണ്ടായിട്ടില്ല

    • @00000......
      @00000...... День тому

      @@su84713 ഗുഡ് ആ നിഗൂഢമായ സത്യങ്ങൾ മനുഷ്യസമൂഹത്തിന്റെ ദൃഷ്ടിയിൽ നിന്നും മാറ്റപ്പെടുന്നു

  • @mymedia3900
    @mymedia3900 День тому

    മറുനാടൻ ഇൻ്റർവ്യൂ കണ്ട് വന്ന ഞാൻ😮😮

    • @user-ss7pp3nm8k
      @user-ss7pp3nm8k День тому

      അതിൽ തന്നെ അവർ കാരണം കൂടി പറയുന്ന വീഡിയോ ഇട്ടിട്ടുണ്ട് പോയി കാണു

  • @keralarashtreeyam2051
    @keralarashtreeyam2051 День тому

    apol Minnal muralikk schizophrenia anu 😀

  • @elegantkochi
    @elegantkochi День тому

    Wrong information there is no PATANT registered under 395134-A.

  • @RexPete-cg6cm
    @RexPete-cg6cm День тому

    മുഹമ്മദ് ചന്ദ്രനെ പിളർത്തിയത്,' കുതിരപ്പുറത്ത് സവാരി ചെയ്ത് ആകാശങ്ങളിലേക്ക് പോയതും' ജിബ്രീലുമായി സംസാരിച്ചതും' ഈ അസുഖത്തിന്റെ ലക്ഷണം ആവാൻ സാധ്യതയിലെ?

    • @MrSherin41
      @MrSherin41 21 годину тому

      1400 വർഷം മുന്നെ അങ്ങിനെ ഒന്ന് ഉണ്ടോ എന്ന് കണ്ട് പിടിക്കാൻ ഒരു സങ്കേതികത്വവും ഇല്ലാത്ത കാലത്ത് ചന്ദ്രൻ പിളർന്ന് എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ ഇന്ന് അത് തെളിഞ്ഞില്ലേ ഇതൊന്നും നിനക്ക് അറിയാഞ്ഞിട്ടല്ല ചിന്തിക്കുന്നവന്ന് ദൃഷ്ടാന്തമുണ്ട്

    • @Jelekha985
      @Jelekha985 15 годин тому

      👍🤔🌹

  • @margerettekjames7299
    @margerettekjames7299 День тому

    E എന്തൊന്ന പറയുന്നത്. ഇടപ്പള്ളി വീടിൻ്റെ കഥ ആണോ പറയുന്നത്.subject മാറിപ്പോയി

  • @deepaktheLegend1991
    @deepaktheLegend1991 День тому

    Sathyam 😭

  • @subashsubran7654
    @subashsubran7654 День тому

    RNM (REMOTE NEURAL MONITORING )

  • @abi.kelias402
    @abi.kelias402 День тому

    ഓരോന്നും ഓരോ ആൾക്കാർ പറയുന്നതും വിശ്വസിക്കുന്നതാണ് കുഴപ്പം. പിന്നെ അത് മനസ്സിൽ കിടന്നു അതിനെക്കുറിച്ചു overthink ചെയ്തു anxiety ഉണ്ടാകും അതുകൊണ്ട് പിന്നെ ബാക്കി പ്രശ്നങ്ങൾ ഉണ്ടാവും. Mystery. ആണ് എല്ലാം. ഇന്ത്യക്കാരുടെ പ്രശ്നം എന്താണ്‌ വച്ചാൽ വിദേശികൾ പറയുന്നത് എല്ലാം വിശ്വസിക്കും. America usa ഒക്കെ പഠിച്ച കള്ളന്മാരാണ് അവർക്കു നമ്മളെക്കാൾ കൂടുതലാ psychology അറിയാവുന്നവർ അവർ, അത് കൊണ്ട് തന്നെ വെള്ളക്കാരൻ enthu നമ്പർ ഇറക്കിയാലും നമ്മൾ അത് ആദ്യം എടുക്കും. ശെരിക്കും അവർക്കു അറിയാം അവർ പറയുന്നത് നമ്മൾ എടുക്കുമെന്ന്. ആനയ്ക്കു ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്ന പോലെയാ ഇന്ത്യക്കാരുടെ അവസ്ഥ. നമ്മൾ വിചാരിക്കും സായിപ്പും മദാമ്മയും ആണ് എല്ലാം എന്ന്. അതാണ്‌ പ്രശ്നം. നമുക്കു ഉള്ള കഴിവിന്റെ അത്രേം അവർക്കില്ല പക്ഷെ അവർ ഉള്ള കഴിവ് നല്ലോണം ഉപയോഗിക്കും ഇതാണ് അവരും നമ്മളും തമ്മിൽ ഉള്ള വെത്യാസം.

    • @Suresh_menon99
      @Suresh_menon99 День тому

      America il ahn APA (American Psychological Association) ullath... most prominent country for psychology.

  • @9yt434
    @9yt434 День тому

    പവിത്രമായ ഒന്നല്ല വിവാഹം അല്ലെങ്കിൽ പ്രണയം സുഹൃത്തുക്കൾ വന്നുപോകുന്നതുപോലെ മാത്രമുള്ള ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും അതിനാൽ തന്നെ മാനസികമായ പരിഗണനയും വിശ്വാസവും ഒരു പരിധിക്കപ്പുറം അതിൽ വച്ചുപുലർത്തരുതെന്ന കാര്യം ആൺകുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമാണ് , കാരണം വിവാഹജീവിതത്തിനു ഏറ്റവും ആയുസ്സു കുറവുള്ള വിഭാഗമായി മാറിയിരിക്കുന്നത് ഇന്ന്ഇ മലയാളികൾ ആണ് . കേരളത്തിൽ സ്ത്രീകൾക്ക് അവരുടെ മുപ്പതുകളിൽ എത്തിയാൽ ഉറപ്പായും ബന്ധം വേർപിരിഞ്ഞു മറ്റൊരു ബന്ധത്തിലേർപ്പെടുവാൻ വ്യഗ്രത അമിതമായി കണ്ടുവരുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട് , അതല്ലാതെ ഒതുങ്ങിപോകുന്നവർ പലരും സമൂഹത്തെ ഭയന്നിട്ടു മാത്രമാണ് എന്നിരുന്നാലും ഒരു അവസരം ഉണ്ടായാൽ അവർ അതിനു മുതിരും .അതിനു പല കാരണങ്ങളും അവർ കണ്ടെത്തും സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണം, സ്വാതന്ത്ര്യം വേണം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണം, സുഹൃത്തുക്കൾ വേണം, പുതിയ മനുഷ്യരെ കാണണം, പുതിയ മുഖങ്ങ,ൾ കാണണം, ജീവിക്കുവാൻ പണം വേണം ..ഇങ്ങിനെ കാരണങ്ങൾ ഒന്നൊന്നായി അവർ പറഞ്ഞുകൊണ്ടിരിക്കും എന്നാൽ ഇതിനു കാതലായ കാരണം അവർക്കു മറ്റൊരു പുരുഷനുമായി പുതിയ ലൈഫ് സ്റ്റൈൽ കെട്ടിപൊക്കണം എന്നുള്ളത് തന്നെ ആണ് , അതിനുള്ള മറ മാത്രമാണ് ഈ ആവശ്യങ്ങൾ , മലയാളി സ്ത്രീകളുടെ മാനസിക നിലവാരം ഇതാണെന്ന കയ്പുള്ള സത്യം മുൻകൂട്ടി മനസ്സിലാക്കിയിട്ടു മാത്രം വിവാഹം എന്ന പ്രക്രിയയിലേക്ക് യുവാക്കൾ തുനിയുന്നത് അവരുടെ ജീവനും സ്വത്തിനും അവർ തന്നെ മുൻകൂട്ടി എടുക്കുന്ന ഒരു ജാമ്യമായി നിലകൊള്ളും

  • @dalysaviour6971
    @dalysaviour6971 День тому

    Thank you... 🩵

  • @nimmyannjoy3379
    @nimmyannjoy3379 День тому

    Ee havana syndrome sathyamalle brother,ath schizophrenia anennu parayan pattillallo

  • @channelone7106
    @channelone7106 День тому

    relativity theory of phychological aproch

  • @channelone7106
    @channelone7106 День тому

    niyandrikenda vekthikalude full details eathek alukal mayi edpedunnu egne ulla swabavam arodanu kkoduthal eshtam kuduthal deshyam pinne phone call trace cheyth kuduthal manasilakuka eanniit egne eath tharathil niyadrkan eannu nokkan kure vekthikaleyum edapazhakuka agne avumbol nigal full controll ayi onnu bayapeduthi yaal mothathil avarude control ayi

  • @harikrishnan690
    @harikrishnan690 День тому

    ഇവർ പറഞ്ഞത് ഉള്ള കാരൃമായിരിക്കും വെറുതെയാരും ഇങ്ങനെ ഉപദ്രവിക്കില്ല എന്തേലും കാരൃസാദൃത്തിനു വേണ്ടിയായിരിക്കും പുറമേ ഉപദ്രവിച്ചാൽ മറ്റ് ജനങ്ങളറിയും ഇതാകുബോൾ ആരും അറിയത്തും ഇല്ല ആരോടേലും പറഞ്ഞാൽ മാനസികപ്രശ്നമാണെന്നും പറയും

  • @ambilir7474
    @ambilir7474 День тому

    സാറിൻ്റെ വീഡിയൊ കാണാറുണ്ട്. ഒരു മടിയും തോന്നിയിട്ടില്ല. വലിയ ജോലി കുറേശ്ശാ ചെയ്യുമെങ്കിൽ അതു നമുക്കു വേഗം തീർക്കാം. വളരെ നന്ദി സാർ.🙏🙏🙏

  • @praveenrajm.r224
    @praveenrajm.r224 День тому

    അനുഭവിച്ചർക്ക് അറിയാം എല്ലാം, നമ്മുക്ക് ഇവിടെ ഇരുന്നു ഇങ്ങനെ പലതും പറയാം. ശരിക്കും എന്താണ് എന്ന് സത്യം എന്ന് ആർക്കും അറിയില്ല

    • @user-ss7pp3nm8k
      @user-ss7pp3nm8k День тому

      അറിയാം. There is no technology to control human brain.

  • @amy9964
    @amy9964 День тому

    Every effect has a multicausality. There can be multiple reasons for a particular condition. Allel pottakinattile thavala pole ayipokum. Human mind has various aspects..it can get affected by various wYs ath physiology ayaalum pathologicaly (disease or disorders) ayaalum.

  • @vargheselilly3815
    @vargheselilly3815 День тому

    എനിക്ക് വർഷങ്ങളായി റിയാലിറ്റി ഷോയിലൂടേയും മറ്റും നമ്മൾ സെലിബ്രിറ്റികൾ ആയിക്കാണുന്ന കലാകാരൻമാർ ,,,, എല്ലാവരെയും മനസ്സിലായി കാണുമല്ലോ ,,,,, എന്നേയും കുടുംബത്തേയും തേജോവധം ചെയ്യുന്നതായുള്ള തോന്നലാണ് ,,,,, ഇത് എന്റെ ജീവിതം കട്ടപുകയാക്കി ,,,,, ഞാനിപ്പോൾ ആത്മ ഹത്യയുടെ വക്കിലാണ് ,,,,,, ഇതൊക്കെ ബന്ധപ്പെട്ടവരോ പൊലീസോ അന്വേഷിച്ചു തീർപ്പുണ്ടാക്കണമെന്ന് അപേക്ഷ ,,,, അഥവാ എനിക്കാണോ വട്ട് അവർക്കാണോ വട്ട് എന്ന് കണ്ടെത്തിയാലും മതി ,,,,,, സർ എന്ത് പറയുന്നു ഈ അവസ്ഥയെ പറ്റി ,,,,

    • @Backtopsc
      @Backtopsc День тому

      എന്താ. എനിക്ക് ഒന്നും മനസിലാവുന്നില്ല

    • @user-jz5pi1fd7l
      @user-jz5pi1fd7l День тому

      120ml അധികം കഴിക്കരുത്.. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചാനലുകൾ കാണാതിരിക്കുക

  • @vasujayaprasad6398
    @vasujayaprasad6398 День тому

    സിനിമകൾ നടകങ്ങൾ പഠിക്കാൻ നൽകുന്ന സിലബസ് ഇവ ഉപയോഗിച്ചു. ഞാൻ 60 വർഷം മുമ്പ് പഠിക്കാൻ കേരള യൂണിവേഴ്സിറ്റി നൽകിയ 7 പാഠങ്ങളിൽ 3 എണ്ണം ബ്രിട്ടീഷ്‌ മൂന്നാം കിട സഖാക്കൾ എഴുതിയതും ഒരെണ്ണം ഗാന്ധിയെ വാധിക്കാൻ ഗോഡ്സെയുടെ സഹായിച്ച എൻ സി ചാറ്റർജിയുടെ ലേഖനവും. നെഹ്‌റു ചട്ടർജീക്ക് ഐഎസ് നൽകി പിന്നീട് കേൾക്കത്ത ഹൈ കോടതിയിൽ ജഡ്ജിയാക്കി തരക്കങ്ങളിൽ നിന്നും ഒഴിവാക്കി. നർകോട്ടിക് നിയമം എയ്ഡ്‌സ് മരുന്ന് മറവിൽ ഭീകര നിയമങ്ങൾ ജന സമ്മതത്തോടെ അടിച്ചേല്പിക്കുന്നത് മീഡിയ സഹാത്തോടെ. കോവിഡ് വാക്‌സിനേഷൻ ചിപ്പ് ഇൻജെക്ട് ചെയ്തു എന്ന് ഡോക്ടർസ് സൂചിപ്പിച്ചത് നമ്മൾ ശ്രദ്ധിച്ചില്ല

  • @prosperityking1870
    @prosperityking1870 День тому

    എന്റെ കാൽക്കൽ സമർപ്പിക്കുന്ന പണം 10ഇരട്ടിയാകും എന്ന് വിശ്വസിക്കുന്നവർക്ക് 10ഇരട്ടി പണം കിട്ടുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?

  • @user-tc3kv3fb5o
    @user-tc3kv3fb5o 2 дні тому

    Ethine example ane online betting, online gambling like rummy, trading egane oronnine alukal addict akunnathum, cash kalayunnathum. Ethra thavana venda vechalum kadam vagi alukal ethinte purke pokunnu..porn addiction also.